കൊല്ലം: ആശ്രാമം വൈദ്യശാല നഗർ 249 പുത്തേടത്ത് വീട്ടിൽ പി.എൻ. പ്രഭാകരൻ (92) നിര്യാതനായി. ആശ്രാമം 704-ാം എസ്.എൻ.ഡി.പി ശാഖാ യോഗം മുൻ സെക്രട്ടറിയാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ അമൃതവല്ലി. മക്കൾ: ലാലി, ലേഖ, ലീന, ലിത, ലാലു. മരുമക്കൾ: തമ്പിരാജൻ, വിജയകുമാർ, സന്തോഷ്, മഹേന്ദ്രൻ. സഞ്ചയനം 20ന് രാവിലെ 7ന്.