പെരുമ്പുഴ: പുനുക്കന്നൂർ വായനശാല ജംഗ്ഷൻ തുണ്ടുവിള വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (84) നിര്യാതയായി. മക്കൾ: പരേതനായ യശോധരൻപിള്ള, ഉണ്ണിപിള്ള, മണികണ്ഠൻപിള്ള, മിനി. മരുമക്കൾ: ശാന്താമണിഅമ്മ, സിന്ധു, ശ്രീജ, രവീന്ദ്രൻപിള്ള. സഞ്ചയനം 21ന് രാവിലെ 7.30ന്.