ഓയുർ: വെളിയം മാധവ വിലാസത്തിൽ പരേതനായ കെ.പി. മാധവൻ വൈദ്യന്റെ ഭാര്യ ലക്ഷ്മി (105) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ സോമലത, പരേതനായ സോമരാജൻ, പരേതനായ കവിരാജൻ, ഹേമലത, ദേവരാജൻ, ത്യാഗരാജൻ. മരുമക്കൾ: രാമനാഥൻ, രാധ, സുജാത, ജയദേവൻ, ശ്യാമളകുമാരി, ആശ.