ഉമയനല്ലൂർ: പടനിലം മുളയ്ക്കൽ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ എൻ. ചെല്ലമ്മഅമ്മ (88) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, വിജയമ്മ, പരേതയായ രമ, മോഹനൻപിള്ള, രവീന്ദ്രൻപിള്ള, സുദർശ്ശനൻപിള്ള. മരുമക്കൾ: സജീവനി, സുരേന്ദ്രൻനായർ, പുഷ്കരൻപിള്ള, ബിന്ദു, ബിന്ദു. സഞ്ചയനം 20ന് രാവിലെ 7ന്.