ആയൂർ: ഇളവക്കോട് കല്ലുമല ബിജുവിലാസത്തിൽ ജനാർദ്ദനൻ (66) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: അംബിക, തങ്കമണി, ബിജു. മരുമക്കൾ: ദാമോദരൻ, സോമൻ, സുല.