കരവാളൂർ: പിറയ്ക്കൽ ജോസ് ഭവനിൽ മരിയാ ഫ്രോൺ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് അടുക്കളമൂല ലൂർദ് മാതാ കത്തീഡ്രലിൽ. ഭാര്യ: സ്റ്റെല്ല മരിയാ ഫ്രോൺ. മക്കൾ: ജോസ്, ജെസി. മരുമക്കൾ: ജാൻസി, സുനിൽ.