കൊട്ടാരക്കര: ആവിയോട്ട് പരേതരായ ജോൺ ഫിലിപ്പിന്റെയും സാറാമ്മ ജോണിന്റെയും മകൻ ഫിലിപ്പ് ജോൺ (60, റിട്ട. റെയിൽവേ ലോക്കോ പൈലറ്റ്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കൊട്ടാരക്കര മാർത്തോമ്മ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: റെയ്ച്ചൽ ഫിലിപ്പ് (റിട്ട. പ്രിൻസിപ്പാൾ സദാനന്ദപുരം ജി.എച്ച്.എസ്.എസ്). മക്കൾ: മെറിൻ ഫിലിപ്പ്, മെറിലിൻ (അദ്ധ്യാപിക ആയൂർ മാർത്തോമ്മ കോളേജ്).