തേവലക്കര: പടിഞ്ഞാറ്റക്കര കുട്ടിയത്ത് തെക്കേതിൽ പ്രസന്നൻപിള്ള (59, ഐ.ആർ.ഇ ചവറ) നിര്യാതനായി. ഭാര്യ: ഗീതമ്മ. മക്കൾ: അനില, ശ്രീജിത്ത്. മരുമകൻ: വിനീത്കുമാർ. സഞ്ചയനം നാളെ രാവിലെ 7.30ന്.