kunju-kunju-76

വെ​ളി​യം: ത​ച്ച​ക്കോ​ട് മു​ക​ളു​വി​ള വീ​ട്ടിൽ കു​ഞ്ഞ്​കു​ഞ്ഞ് (76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കു​ഞ്ഞ​മ്മ. മ​ക്കൾ: രാ​ജു, ജോ​യി (ദു​ബാ​യ്), അ​ച്ചൻ​കു​ഞ്ഞ് (പൊ​ലീ​സ്), ലി​സി. മ​രു​മ​ക്കൾ: വ​ത്സ​മ്മ, ബി​ന്ദു, ശോ​ഭ (അ​ദ്ധ്യാ​പി​ക എ​ച്ച്.എം എൽ.പി.എ​സ് വി​ല​ങ്ങറ), ഷാ​ജി.