കൊല്ലം: തങ്കശ്ശേരി സഹകരണ മന്ദിരത്തിൽ ബേബിച്ചന്റെ ഭാര്യ ക്ലാരിസ് ക്ലമന്റ് (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് തങ്കശ്ശേരി ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സുപ്രിയാൻ, പ്രവീൺ, പ്രിൻസി. മരുമക്കൾ: ജോഷ്വാ, ഷെറീൻ.