അരിനല്ലൂർ വടക്ക്: ആന്റണിവിലാസത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ സിസാമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ പീറ്റർ, ആന്റണി. മരുമക്കൾ: രാജമ്മ, ജമ്മക്കുട്ടി.