കുണ്ടറ: മുളവന പൊട്ടിമുക്ക് അമ്പിയിൽ ശിവാലയത്തിൽ ശിവാനന്ദൻ (95) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: സുജാത, ചന്ദ്രബാബു, സുഗുണൻ (എ.എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച് കുണ്ടറ), സുലേഖ, സുനീതി. മരുമക്കൾ: പരേതനായ സുശീലൻ, ശ്രീലേഖ, പ്രീത, ബാബു (സൗദി), സനിൽകുമാർ (സൗദി). മരണാനന്തര കർമ്മങ്ങൾ ഞായറാഴ്ച രാവിലെ 7ന്.