കൊട്ടിയം: കാഞ്ഞിരംവിള ഷൈനിഷ മൻസിൽ വീട്ടിൽ മീരാസാഹിബ് (82) നിര്യാതനായി. ഭാര്യ: കമറുനിസ. മക്കൾ: ഇക്ബാൽ, ഷൈനിഷ, ഷാനിമോൾ. മരുമക്കൾ: ഷംസുദ്ദീൻ, ഷുഹൈബ, സിദ്ധിഖ്.