വടക്കുംതല: പനയന്നാർകാവ് തോപ്പിൽ വടക്കേതിൽ വി. ബാബുക്കുട്ടൻപിള്ള (54) നിര്യാതനായി. ഭാര്യ: ഗിരിജ. മാതാവ്: പൊന്നമ്മ. മകൻ: കിഷോർ ബാബു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.