പുന്തലത്താഴം: നേതാജി നഗർ 2 കൊച്ചുവിള വീട്ടിൽ സോമദേവൻ (85) നിര്യാതനായി. ഭാര്യ: സുമാംഗി. മക്കൾ: സതീശൻ, ചിത്രലേഖ, ദിലീപ്കുമാർ, ഹേമചന്ദ്രൻ, സന്ധ്യ. മരുമക്കൾ: വിജയകുമാരി, പി.എസ്. രാജു, സജിനി, സുലജ, സജികുമാർ. സഞ്ചയനം 21ന് രാവിലെ 8ന്.