ഇളമ്പൽ: മരങ്ങാട് ചരുവിള പുത്തൻ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഭാർഗ്ഗവിഅമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻപിള്ള, വത്സലാകുമാരി, ഹരീന്ദ്രൻപിള്ള, ലതികാഅമ്മ, രമാദേവി, കൃഷ്ണകുമാർ, സുരേഷ്കുമാർ. മരുമക്കൾ: രേണുകാദേവി, പരേതനായ രാജൻപിള്ള, ഇന്ദിരാദേവി, രാജേന്ദ്രൻപിള്ള, മുരളീധരൻപിള്ള, ദീപാകുമാരി, സിദ്ധു.