കൊല്ലം: പുളിയത്ത്മുക്ക് സ്വാതിയിൽ എസ്.വി നഗർ 98 റിട്ട. ലോക്കോ പൈലറ്റ് സുന്ദരേശൻ (86, സുരേന്ദ്രൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ഓമന. മക്കൾ: സുരേഷ് ബാബു (കൊല്ലം കേബിൾ), സതീഷ് കുമാർ (സ്വാതി കേബിൾ, മയ്യനാട്), അനിതറാണി, ബീനറാണി, ബിന്ദുറാണി. മരുമക്കൾ: ഷീബ, ജയദേവി, പ്രസാദ്, പരേതനായ ചന്ദ്രബാബു, പവിത്രൻ. സഞ്ചയനം 22ന്.