കടപ്പാക്കട: ഭാവന നഗർ 354 വിജിത് ഭവനിൽ വി. വിജയൻ (62, റിട്ട. ആർ.എം.എസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: തങ്കമണി. മക്കൾ: വിജിത് വിജയൻ (ആർമി), വിനിതാ വിജയൻ (അദ്ധ്യാപിക, മലപ്പുറം). മരുമക്കൾ: രതീഷ് (റെയിൽവേ പൊലീസ്, കൊല്ലം), രാഖി.