പുനലൂർ: മണിയാർ അഷ്ടമംഗലം മലവാതുക്കൽ കല്ലുവിള വീട്ടിൽ പരേതനായ സോമന്റെയും മഹിളാമണിയുടെയും മകൻ എസ്. ഗോപകുമാർ (44) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 7ന്. ഭാര്യ: ലീന. മകൻ: യജത്ത് ഗോപൻ.