ശൂരനാട് തെക്ക്: കിടങ്ങയം കന്നിമേൽ ശശിനിവാസിൽ വി. ശശികുമാറിന്റെ (താലൂക്ക് സപ്ലൈ ഓഫീസ്, ശാസ്താംകോട്ട) ഭാര്യയും പരേതനായ ശ്രീധരന്റെയും ചെല്ലമ്മയുടെയും മകളുമായ ബിന്ദു (44) നിര്യാതയായി. മക്കൾ: ആദിത്യ, ആദിത്യൻ. സഞ്ചയനം 21ന് രാവിലെ 8ന്.