divakaran-66

കൊല്ലം: പത്തനാപുരം ഗാന്ധിഭവൻ അന്തേവാസി എം.കെ. ദിവാകരൻ (66) നിര്യാതനായി. കോട്ടയം അയർക്കുന്നം ഭാഗത്ത് ലോട്ടറി വിറ്റു ജീവിച്ചിരുന്ന അയർക്കുന്നം മുണ്ടുതറപ്പേൽ ദിവാകരനെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിർദ്ദേശപ്രകാരമാണ് 2018 ഒക്‌ടോബറിൽ ഗാന്ധിഭവൻ ഏറ്റെടുത്തത്. അവശനിലയിലായിരുന്നു അന്ന് ദിവാകരൻ. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഫോൺ: 9605052000