ചണ്ണപ്പേട്ട: കൂപ്പിൽ തെക്കേക്കര വീട്ടിൽ പരേതനായ ഉണ്ണൂണ്ണി (90) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞമ്മ, പൊടിഅമ്മ, സൂസമ്മ, ഗ്രേസി, ഏലിയാമ്മ, രാജു, പരേതനായ റാഹേൽ. മരുമക്കൾ: തോമസ്, ജോയി, ബിജു, റോസമ്മ, പരേതരായ എബ്രഹാം, രാജു, ലൂക്കോസ്.