പിറവന്തൂർ: എലിക്കാട്ടൂർ മഞ്ഞക്കുഴിയിൽ ചെഞ്ചാലുവിള വീട്ടിൽ സി.എൻ. ദിലീപ് (65, മുൻ പഞ്ചായത്ത് മെമ്പർ, ഡി.സി.സി മെമ്പർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന്. ഭാര്യ: സബീത. മക്കൾ: ദിവ്യ, ചന്തു. മരുമക്കൾ: ബിനുദേവ്, ബി. ലക്ഷ്മി.