കരുനാഗപ്പള്ളി: കേശവപുരം മുക്കടയിൽ മുഹമ്മദ് കുഞ്ഞ് (70) നിര്യാതനായി. ഭാര്യ: സൈനബാകുഞ്ഞ്. മക്കൾ: പരേതനായ സജി, നവാസ്. മരുമക്കൾ: സലിന, ഷീബ.