പുനലൂർ: ചെമ്മന്തൂർ കല്ലംപറമ്പിൽ പരേതനായ കെ.എസ്. മാത്യൂവിന്റെ ഭാര്യ ഏലിയാമ്മ (അമ്മിണി, 85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സാലിക്കുട്ടി, പ്രസാദ്, ജോർജ്ജ് (ന്യൂയോർക്ക്), ലില്ലിക്കുട്ടിബാബു, പരേതയായ രാജമ്മ. മരുമക്കൾ: ജോയി, ബാബുസ്കറിയ, ഷൈനി, ലാലി.