കടയ്ക്കൽ: ഒറ്റൂർ അഞ്ചുതെങ്ങ് വിള വീട്ടിൽ പരേതനായ വിജയന്റെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് ഒറ്റൂർ ഉള്ള വസതിയിൽ വച്ചു. മക്കൾ: സെൽവരാജ്, ബാബുരാജ്, ഗീത രത്നാകരൻ, ജയകുമാർ , ഉദയകുമാർ. മരുമക്കൾ: ഷൈല, പരേതയായ ഷൈലജ, രത്നാകരൻ, ഷമ്മി, കവിത.