കുണ്ടറ: പുനുക്കന്നൂർ ബിസ്മില്ലയിൽ പൂക്കുഞ്ഞ് (64) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കേരളപുരം ജുമാ അത്ത് കബർ സ്ഥാനിൽ. ഭാര്യ: സുഹറബീവി. മക്കൾ: നിഷാദ് (മിലിട്ടറി എൻജിനീയറിംഗ് സർവ്വീസ്, ലക്ഷ്യദീപ്), നിയാസ് (ഓർഡിനൻസ് ഫാക്ടറി, ഊട്ടി). മരുമക്കൾ: ഡോ. റസീന, തൻസി.