പുനലൂർ: മാത്ര വട്ടമൺ കാവിന്റെ മേലതിൽ വീട്ടിൽ കാർത്ത്യായിനി (92) നിര്യാതയായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: സരോജിനി, ചന്ദ്രൻ, ലളിത, വസന്ത. മരുമക്കൾ: മോഹനൻ, സുജാത, ധർമ്മരാജൻ, പ്രസന്നൻ.