കിഴക്കേ കല്ലട: മണപ്പുറത്ത് വീട്ടിൽ എം.ഒ. ഫിലിപ്പ് വൈദ്യൻ (95) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് കൈതക്കോട് സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സൂസമ്മ ഫിലിപ്പ്. മക്കൾ: ഫിലിപ്പ് തോമസ്, സരളാ പൊന്നച്ചൻ (കരിക്കം), അച്ചാമ്മ (കടമ്പനാട്), സിസ്റ്റർ ഫേബാ (മൗണ്ട് കാർമ്മൽ കോൺവെന്റ് ചിറ്റുമല), വർഗീസ് വൈദ്യൻ (എം.ജി.ഡി ബോയിസ് എച്ച്.എസ്.എസ് കുണ്ടറ), ബീന സജി (മലയിൽ നാഗമ്പടം, കോട്ടയം). മരുമക്കൾ: സുശീല (മല്ലപ്പള്ളി), പൊന്നച്ചൻ (കരിക്കം കൊട്ടാരക്കര), തങ്കച്ചൻ (കടമ്പനാട്), ബീന.കെ. തോമസ് (എം.ജി.ഡി ബോയിസ് എച്ച്.എസ്.എസ് കുണ്ടറ). സജി ഐസക്.