മയ്യനാട്: അഖിൽ നിവാസിൽ മോഹനൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ലാലി (റിട്ട. നെഴ്സ് മയ്യനാട് ഗവ. ഹോസ്പിറ്റൽ). മകൻ: അഖിൽ മോഹൻ (ടെക്നോപാർക്ക്). മരുമകൾ: എസ്.ജെ. നീതു (ഇൻഫോസീസ് തിരുവനന്തപുരം).