മൈലക്കാട്: കുളങ്ങര പുത്തൻ വീട്ടിൽ പരേതനായ ഗോപാലൻനായരുടെ ഭാര്യ ചെല്ലമ്മഅമ്മ (77) നിര്യാതയായി. മക്കൾ: മാധവൻനായർ, മധുസൂദനൻനായർ, മഹേശ്വരൻനായർ. മരുമക്കൾ: ശോഭന, ഗിരിജ, ഷിജി. സഞ്ചയനം 21ന് രാവിലെ.