ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് പാറയിൽ വീട്ടിൽ പരേതനായ എൻ. ഗോവിന്ദപിള്ളയുടെ ഭാര്യ കെ. രാജമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: രാജൻ, വാസുദേവൻനായർ, ആനന്ദക്കുട്ടൻ, കൃഷ്ണൻകുട്ടി, ഓമനക്കുട്ടൻ, സരസ്വതിയമ്മ, ചന്ദ്രികയമ്മ, കുമാരിയമ്മ, ആനന്ദവല്ലി. മരുമക്കൾ: സരസ്വതിയമ്മ, ചന്ദ്രികദേവി, പ്രഭകുമാരി, പത്മജദേവി, അജിതകുമാരി, വാസുദേവൻപിള്ള, ശിവൻപിള്ള, പരേതരായ ഭാർഗവൻപിള്ള, മുരളീധരൻപിള്ള.