കുന്നത്തൂർ കിഴക്ക്: കുളപ്പള്ളിൽ പുത്തൻവീട്ടിൽ ഗോപിനാഥൻപിള്ള (79) നിര്യാതനായി. ഭാര്യ: സുമതിഅമ്മ. മക്കൾ: ശ്രീദേവി, ഉണ്ണിക്കൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള, ശ്രീലത (ശൂരനാട് പൊലീസ് സ്റ്റേഷൻ). മരുമക്കൾ: ഹേമചന്ദ്രൻപിള്ള, ശ്രീരേഖ, ലക്ഷ്മി, ഹരികുമാർ. സഞ്ചയനം 25ന് രാവിലെ 8ന്.