പുത്തൻകുളം: വന്ദനത്തിൽ (കരിക്കോത്തിൽ) കെ. ദാമോദരന്റെയും ആനന്ദവല്ലിയുടെയും മകൻ ഡി. സജീവ് (60) ദുബായിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മണികല. മക്കൾ: തളിർ സജി, സൗമ്യ സജി, പൗർണ്ണമ്യ സജി. മരുമകൻ: ധീരജ് വിജയൻ.