നെല്ലിക്കുന്നം: ജയമന്ദിരത്തിൽ പരേതനായ കെ. കേശവന്റെ ഭാര്യ കെ. നളിനി (68, മുൻ അംഗൻവാടി അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ജയൻ (ജില്ലാ ട്രഷറി കൊട്ടാരക്കര), ദീപ. മരുമക്കൾ: വിജി, ജയൻ.