പുത്തൂർ: തഞ്ചംകുളം മേലേതിൽ ജോയിയുടെ ഭാര്യ തങ്കമ്മ (79) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: പൊന്നമ്മ, സജി, സൂസമ്മ, ജിജി (സെന്റ് ഗ്രിഗോറിയോസ് ബസ് ഉടമ). മരുമക്കൾ: ബാബു, ലിസി, എബ്രഹാം (കുട്ടൻ), ജാൻസി.