അഞ്ചൽ: തൊള്ളൂർ പാർവതി നിവാസിൽ ജയചന്ദ്രൻ (സ്വാമി, 66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മസുധ. മക്കൾ: പാർവതി, രേവതി. മരുമക്കൾ: ജയകുമാർ, നിഖിൽ.