siromani-k90

പരവൂർ: പൂതക്കുളം വേപ്പിൻമൂട് ഷർളി നിവാസിൽ പരേതനായ വി. ഗോവിന്ദന്റെ ഭാര്യ കെ. ശിരോമണി (90) നിര്യാതയായി. മക്കൾ: ഷർളികുമാരി, ലതിക, ജനനൻ, ജനേഷ്. മരുമക്കൾ: ചന്ദ്രൻ, പരേതനായ രാജേന്ദ്രൻ, സ്മിത, സുമതി. മരണാനന്തര കർമ്മങ്ങൾ ഇന്ന് രാവിലെ 8ന്.