മൺറോതുരുത്ത്: നെന്മേനി കന്നിമേൽവീട്ടിൽ (സുരേഷ് ഭവനം) എൻ. ലംബോധരൻ (തമ്പാൻ, 85) നിര്യാതനായി. ഭാര്യ: എസ്. വിജയമ്മ. മക്കൾ: അനിത, സുരേഷ്ബാബു, സുബാഷ്ബാബു, അനിൽകുമാർ. മരുമക്കൾ: എസ്. രാജേന്ദ്രപ്രസാദ്, ആർ. രഞ്ജിനി, എസ്. റീന, എ.എസ്. ഞായർ. സഞ്ചയനം 22ന് രാവിലെ 7ന്.