ഐക്കരക്കോണം: ആനന്ദ ഭവനിൽ പരേതനായ ആനന്ദരാജന്റെ ഭാര്യ സാവിത്രി രാജ് (74) നിര്യാതയായി. മക്കൾ: നിഷാരാജ്, ഷാനിരാജ്, ഷൈജുരാജ്. മരുമക്കൾ: പി.എസ്. ശിവപ്രസാദ്, അഡ്വ. ജി. അനിൽകുമാർ, താര. സഞ്ചയനം 24ന് രാവിലെ 9ന്.