പുത്തൂർ: കുളക്കട കൊച്ചേത്ത് സാം സദനത്തിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ കുഞ്ഞമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുളക്കട സെന്റ് തോമസ് മാർത്തോമ്മ ദേവാലയ സെമിത്തേരിയിൽ. മക്കൾ: പരേതനായ സാംകുട്ടി, സാലി, പൊന്നമ്മ, ഓമന, ഷീല, ഷീജ. മരുമക്കൾ: ഷീല സാം, അലക്‌സ്, പരേതനായ കുഞ്ഞുമോൻ, തങ്കച്ചൻ, ബാബു, ജോസ്.