ചവറസൗത്ത്: തെക്കുംഭാഗം ശ്രീരാഗം (വളയാപ്പള്ളിൽ) ശ്രീനിവാസൻപിള്ള (79, റിട്ട. പൊലീസ് കോൺസ്റ്റബിൾ) നിര്യാതനായി. ഭാര്യ: രത്നകുമാരിപിള്ള. മക്കൾ: ശ്രീകുമാരി, ശ്രീലത, ശ്രീകുമാർ (റവന്യൂ ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: സുദർശനൻപിള്ള, ബാബുരാജൻപിള്ള, സന്ധ്യ. സഞ്ചയനം 22ന് രാവിലെ 7ന്.