കുണ്ടറ: പുനുക്കന്നൂർ ചരുവിള വീട്ടിൽ എൻ. ബാബു (61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: യശോദ. മക്കൾ: ശ്രീജ, ശ്രീകല, ശ്രീകുമാരി. മരുമക്കൾ: സുനി, ജഗജീവൻ, അജി.