പുനലൂർ: ഐക്കരക്കോണം സനൂപ് ഭവനിൽ എൻ. സത്യദാസൻ (72, മുൻ പത്തനാപുരം തഹസിൽദാർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പി.കെ. നളിനാക്ഷി (റിട്ട. അദ്ധ്യാപിക സി.പി സ്കൂൾ കടയ്ക്കൽ). മക്കൾ: അനൂപ് സത്യൻ, സനൂപ് സത്യൻ (ലോഗ് ഓൺ സിസ്റ്റംസ് പുനലൂർ). മരുമക്കൾ: രമ്യ, രാഖി.