ഓച്ചിറ: ആയിരംതെങ്ങ് പുതുപുരയ്ക്ക മണ്ണേൽ പരേതനായ അബ്ദുള്ളാകുഞ്ഞിന്റെ ഭാര്യ ഫാത്തിമാബീവി (78) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് ക്ലാപ്പന പുതു തെരുവ് ജുമാഅത്ത് കബർസ്ഥാനിൽ. മക്കൾ: സലിം, ബാബു, ഷാജി, അൻസാരി, ബീന (പത്തിയൂർ സർവീസ് ബാങ്ക്). മരുമക്കൾ: നുസൈബാ, റഹ്മത്ത്, ബുഷ്റാ, ഷാനി, ഇർഷാദ് (മുൻസിപ്പൽ കൗൺസിലർ, കായംകുളം).