കൊട്ടിയം: ഉമയനല്ലൂർ കിടങ്ങിൽ വീട്ടിൽ അബ്ദുൽ റഹുമാന്റെ ഭാര്യ ഹയർനിസ (48) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 8.30ന് ഉമയനല്ലൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: റംഷാദ് (ദുബായ്), ഷംനാദ്, റംസി. മരുമകൻ: ഷിബു.