ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട ഐത്തോട്ടുവ പള്ളിക്കൽ വീട്ടിൽ സുനിൽകുമാറിന്റെ ഭാര്യ ഭമീലാദേവി (37) നിര്യാതയായി. മകൻ: അക്ഷയ് സുനിൽ. സഞ്ചയനം 25ന് രാവിലെ 7ന്.