ramachandran-

ഓച്ചിറ: പ്രയാർവടക്ക് ആലുപീടിക ചള്ളൂർ വടക്കതിൽ (മുളവന പടീറ്റതിൽ) രാമചന്ദ്രൻ (91) നിര്യാതനായി. ഭാര്യ: സുലത. മക്കൾ: അജയഘോഷ്, ഷാജികുമാർ, ജയലളിത, ശശികുമാർ, പരേതനായ അനിൽകുമാർ. മരുമക്കൾ: ജ്യോതിർമയി, വൽസമ്മ, രഞ്ജൻ, അനിത. സഞ്ചയനം 25ന് രാവിലെ 8ന്.