കരുനാഗപ്പള്ളി: കൊല്ലക പോളയിൽ പടീറ്റതിൽ അശോകകുമാർ (58) നിര്യാതനായി. ഭാര്യ: സുമം. മക്കൾ: ആശ, അനു, അനീഷ്. മരുമക്കൾ: പ്രഹ്ലാദൻ, രാജേന്ദ്രപ്രസാദ്, ശരേഷ്മ.