മങ്ങാട്: ശ്രീവിലാസം ശ്രീകുമാരപുരം നഗർ-1 ൽ എൻ. സുന്ദരേശൻ (86) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: മനോജ്, ഷൈലജ, ശാലീന. മരുമക്കൾ: റീജാ മനോജ്, വിജയൻ, പരേതനായ പ്രതാപൻ. സഞ്ചയനം 24ന് രാവിലെ 8ന്.